Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Fight In Pala

Kottayam

പാ​ലാ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​ന് ആം ​ആ​ദ്മി പാ​ര്‍​ട്ടി​യും

പാ​ലാ: ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും യു​വ അ​ഭി​ഭാ​ഷ​ക​നു​മാ​യ റോ​ണി നെ​ടു​മ്പ​ള്ളി പാ​ലാ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​ന്.

രാ​മ​പു​രം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍​നി​ന്ന് ബി​കോം, എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി സ്‌​കൂ​ള്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ലീ​ഗ​ല്‍ തോ​ട്ടി​ല്‍​നി​ന്ന് എ​ല്‍​എ​ല്‍​ബി, ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ല്‍ ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍​നി​ന്ന് കൊ​മേ​ഴ്‌​സി​ല്‍ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം എ​ന്നി​വ ക​ര​സ്ഥ​മാ​ക്കി. ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം ട്ര​ഷ​റ​റാ​യും ജി​ല്ലാ യൂ​ത്ത്-​ലീ​ഗ​ല്‍ വി​ംഗുക​ളു​ടെ ട്ര​ഷ​റ​റാ​യും പ്ര​വ​ര്‍​ത്തി​ച്ചു.


അ​ഴി​മ​തി​യി​ല്ലാ​തെ കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ഡ​ല്‍​ഹി-​പ​ഞ്ചാ​ബ് മോ​ഡ​ലി​ല്‍ പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് റോ​ണി നെ​ടു​മ്പ​ള്ളി മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ പ്ര​തി​ക​ര​ണ​ത്തി​ല്‍ പ​റ​ഞ്ഞു.

Latest News

Corehub Up